ചെങ്ങന്നൂർ: മലങ്കര സഭയ്ക്ക് എതിരായി ഉണ്ടാകുന്ന നീതിനിഷേധത്തിൽ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്ക്കുന്നവരെ തിരിച്ചറിയുവാൻ മലങ്കര സഭയുടെ മക്കൾക്ക് കരുത്തുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.
ആറു പള്ളികളെ സംബന്ധിച്ച് ബഹു. ......
ദോഹ: ഖത്തറിൽ നാളെയും മറ്റന്നാളും (മാർച്ച് 26, 27) ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലുണ്ടായ ന്യൂനമർദ്ദത്തെത്തുടർന്ന് രാജ്യം അസ്ഥിരമായ കാലാവസ്ഥയുടെ പിടിയിലാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ തീവ്രത ഇടത്തരം മുതൽ കനത്തതു വരെയായിരിക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): അനുകൂലത കൂടുതലായിരിക്കും. നീണ്ടുനിന്നിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.......
കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി ചാവറ കള്ച്ചറല് സെന്ററില് നടന്ന കൊച്ചി തീയറ്റര് ഫെസ്റ്റിവല് ഒന്നാം പതിപ്പ് സമാപിച്ചു. സാമൂഹ്യ സംരംഭക സഹകരണ സംഘമായ 'സമൂഹ്', നാടക പ്രസ്ഥാനമായ 'ലോകധര്മി' എന്നിവര് ചേര്ന്ന് ചാവറ കള്ച്ചറല് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിവലില് അഞ്ചു ദിവസമായി അഞ്ച് നാടകങ്ങള് അരങ്ങേറി, നാല് വിശ്വോത്തര സിനിമകള് പ്രദര്ശിപ്പിച്ചു, ഒപ്പം അഞ്ച് പ്രഭാഷണങ്ങളും നടന്നു. ......
കോട്ടയം : കോട്ടയം : മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. 34-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളികളുടെ സ്വാതന്ത്ര്യത്തെ വിധി ഹനിക്കുന്നില്ല. ......
കോട്ടയം : അതിവിശിഷ്ട തൈലക്കൂട്ടിലേക്ക് ദൈവീക കൃപ ചൊരിയപ്പെടുന്ന അപൂർവ നിമിഷത്തിനായി മലങ്കരസഭാ ആസ്ഥാനം ഒരുങ്ങി. മാർച്ച് 27ന് ദേവലോകം കുന്നിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ പുതുചരിത്രം പിറക്കും. ......
കൊച്ചി : കഴിഞ്ഞ രണ്ട് വര്ഷത്തിലധികമായി ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന റിപ്പോര്ട്ടര് ചാനല് കേന്ദ്രസര്ക്കര് ഉടന് അടച്ചുപൂട്ടണമെന്ന് ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാര്ത്താ സമ്മേളനത്തില് ആവശ്യപ്പെട്ടു. ......
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. സിവിൽ സർവീസിൽ നിന്ന് രാജിവച്ചിട്ട് ആറര വർഷം കഴിഞ്ഞിട്ടും തന്റെ രാജി ഔദ്യോഗികമായി അംഗീകരിക്കാത്തത് തനിക്ക് വ്യക്തിപരമായും പ്രഫഷണൽ തലത്തിലും വലിയ തിരിച്ചടിയായതായി അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി: ദേശീയ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിൻ്റെ ജഴ്സി നമ്പർ അണിഞ്ഞ് ചെന്നെയിലെഅമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികൾ ഏഷ്യൻ- ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംപിടിച്ചു. വാർഷിക കായികമേളയായ ‘CAG7 2026’ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദിനേഷ് കാർത്തിക് മുഖ്യാഥികളായിരുന്നു.കായികമേളയുടെ ഭാഗമായി 2026 വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് തീർത്ത ‘CA /DK 19’ എന്ന ഹ്യൂമൻ ഫോർമേഷൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. ഒരു കായികതാരത്തിന്റെ ജേഴ്സി നമ്പർ ഇത്രയധികം പേർ ചേർന്ന് പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. ......